Koyilandy News Obituary കൊയിലാണ്ടി കേളോത്ത് താഴകുനി കെ എം ചന്ദ്രൻ (66) 2 years ago koyilandydiary കൊയിലാണ്ടി താലൂക്ക് ഗവ. ഹോമിയോ ഹോസ്പിറ്റലിന് സമീപം കേളോത്ത് താഴകുനി കെ എം ചന്ദ്രൻ (66) (പാർവ്വതി ഹോട്ടൽ) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: മനോജ്, സനോജ്, സംഗീത. മരുമക്കൾ: സുനിൽ (കേരള പോലീസ്). സഹോദരങ്ങൾ: രവി, ബാബു, രാജീവൻ, മണി. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതNext സേവനത്തിൽ നിന്നും വിരമിക്കുന്ന പി എം ശ്രീധരൻ നായർക്ക് യാത്രയയപ്പ് നൽകി