KOYILANDY DIARY.COM

The Perfect News Portal

കീഴ്പ്പയ്യൂർ കരണ്ടക്കൽ മീത്തൽ (അമ്മണാരി) രവീന്ദ്രൻ (65)

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ കരണ്ടക്കൽ മീത്തൽ (അമ്മണാരി) രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: നീതു, നവീൻ (ദുബായ്) മരുമകൻ: പ്രഭീഷ് (നിടുംപൊയിൽ). സഹോദരങ്ങൾ: ശശി, അശോകൻ, കാർത്ത്യായനി, പരേതനായ രാഘവൻ.
Share news