KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് കിണറ്റിൻകര ശാന്ത (88) നിര്യാതയായി

കൊയിലാണ്ടി: ചെറിയമങ്ങാട് കിണറ്റിൻകര ശാന്ത (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഉത്തമൻ. മക്കൾ: വേണി, പാർവതി, സുലേഖ, പ്രീത, ഭാഗി, രൂപ, പരേതയായ വീണാതരി. മരുമക്കൾ: രാജൻ, രമേശൻ, വിനായകൻ പരേതരായ വിജയൻ, ബാബു, ഷണ്മുഖൻ, ശവസംസ്കാരം: ഉച്ചക്ക് 2 മണിക്ക്.

Share news