KOYILANDY DIARY

The Perfect News Portal

കാക്കിയിട്ട കൈകൾ ഒരു ജീവൻ രക്ഷിച്ചു.. എസ് സി പി ഒ പ്രതീഷിനെ പ്രശംസിച്ച് സഹപ്രവർത്തകൻ്റെ എഫ്ബി പോസ്റ്റ്

കാക്കിയിട്ട കൈകൾ ഒരു ജീവൻ രക്ഷിച്ചു.. എസ് സി പി ഒ പ്രതീഷിനെ പ്രശംസിച്ച് സഹപ്രവർത്തകൻ്റെ എഫ്ബി പോസ്റ്റ്. ഒരു ട്രെയിൻ യാത്രക്കിടയിൽ സ്വന്തം ജീവൻ പോലും മറന്ന് തന്റെ സഹപ്രവർത്തകൻ ഒരു ജീവൻ രക്ഷിക്കാനെടുത്ത തീരുമാനത്തിന്റെ ഓർമ പങ്കുവയ്ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥനായ ജ്യോതിഷ് ആർ കെ. തിരുവനന്തപുരത്തെ എസ് സി പി ഒ പ്രതീഷ് പി.എസ് എന്ന ഉദ്യോഗസ്ഥനാണ് ട്രെയിനിനടിയിൽ പെട്ട് ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുമായിരുന്ന ഒരാൾക്ക് കൈ നൽകി അയാളെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചു കയറ്റിയത്..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം