KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി കുനിയിൽ, കണ്ണികുളത്തിൽ ഖദീജ (92)

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ കുനിയിൽ മമ്മിയുടെ ഭാര്യ കണ്ണികുളത്തിൽ ഖദീജ (92) നിര്യാതയായി. മക്കൾ: ഇബ്രാഹിംകുട്ടി. ജമീല. പരേതനായ കുഞ്ഞി മുഹമ്മദ്‌, അസൈനാർ. മരുമക്കൾ: മൊയ്‌ദീൻ. സാറ, ഫാത്തിമ, റംല.
Share news