കെ.ജി.എച്ച്.ഡി.എസ്.ഇ.യു (സിഐ ടിയു) പുതുവത്സര ദിനം കേക്ക് മുറിച്ചു ആഘോഷിച്ചു

കൊയിലാണ്ടി: കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ. പുതുവത്സര ദിനം കേക്ക് മുറിച്ചു ആഘോഷിച്ചു. മറ്റു ജോലി കിട്ടിയ സഹപ്രവർത്തകരെ മൊമെന്റോ നൽകി ആദരിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം. രശ്മി പിസ്. നന്ദകുമാർ. ശൈലേഷ് ലജിഷ. ബിജീഷ് തുടങ്ങിയവർ സംസാരിച്ചു.
