KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീധരൻ അമ്പാടി (പ്രസിഡണ്ട്), വി കെ നാരായണൻ (സെക്രട്ടറി). കൂടാതെ കെ ശ്രീധരൻ, ഗോപാലൻകുട്ടി കുറുപ്പ്, അരവിന്ദാക്ഷൻ കെ കെ, എം ടി ഭാസ്കരൻ  എന്നിവരെ വൈസ് പ്രസിഡണ്ട് മാരായും, പി കുഞ്ഞിക്കേളു നമ്പ്യാർ, കെ ശിവദാസൻ, സോമ സുന്ദരൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും കെ പി സുധാകരനെ ട്രഷറർ ആയും ചന്ദ്രൻ കരിപ്പാലിയെ സംസ്ഥാന നിർവാഹക സമിതി അംഗമായും തെരഞ്ഞെടുത്തു.
Share news