KOYILANDY DIARY.COM

The Perfect News Portal

കേരളപന്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് ഓണകിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കേരളപന്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് ഓണകിറ്റ് വിതരണം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സി. സുനീതൻ ഉദ്ഘാടനം ചെയ്തു. വി.എം. രാഘവൻ, കെ. സുകുമാരൻ മാസ്റ്റർ, ടി.കെ. സോമൻ, പുഷ്പ എന്നിവർ സംസാരിച്ചു.

Share news