കേരള ഫോക്ക് ലോർ അക്കാദമിയുടെ അവാർഡ് നേടിയ രജീഷ് പികെ ഉള്ളൂരിനെ ആദരിച്ചു

കൊയിലാണ്ടി. കേരള മലയ പാണൻ സമുദായ സംഘടനയുടെ ആഭിമുഖ്യത്തിൽ കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയ രജീഷ് പികെ ഉള്ളൂരിനെ ആദരിച്ചു. കെ എം പി എസ് എസ് പ്രസിഡണ്ട് യുകെ അനീഷ് മെമന്റോ നൽകി ആദരിച്ചു.

ദിനേശൻ കെ.ടി. പൊന്നാട അണിയിച്ചു. യോഗത്തിൽ പ്രകാശൻ പി വി. സിന്ധു പ്രകാശ്. ശ്രീധരൻ എളാട്ടേരി. അശോകൻ കൊല്ലം. സുധാകരൻ എളാട്ടേരി. പത്മനാഭൻ കെടി. ഷീബ മനോജ് മുണ്ടോത്ത്. മിഥുൻ പി വി എന്നിവർ സംസാരിച്ചു

