പേരാമ്പ്ര കല്ലോട് കൈപ്രം റോഡിൽ തയ്യുള്ളതിൽ കേളപ്പൻ (76)
പേരാമ്പ്ര കല്ലോട് കൈപ്രം റോഡിൽ തയ്യുള്ളതിൽ കേളപ്പൻ (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗീത (മണിയൂർ ഗ്രാമ പഞ്ചായത്ത് അംഗം) പ്രകാശൻ, സുരേഷ് (അലീന സ്റ്റുഡിയോ). മരുമക്കൾ: പ്രേമൻ മണിയൂർ (റിട്ടയേർഡ് ബിഎസ് എൻഎൽ), ഷൈജ പുളിയോട്ട് മുക്ക്, ധന്യ (ഇഎംഎസ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: ജാനകി, നാരായണൻ. സംസ്കാരം 11 മണിക്ക് കല്ലോട്ടുള്ള വീട്ടുവളപ്പിൽ.
