KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ (70)

ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട. അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ (70) നിര്യാതനായി. (പരേതരായ കേളംപറമ്പത്ത് രാഘവൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: വനജ. മക്കൾ: രജനി, രാകേഷ് (ഉണ്ണി). മരുമകൻ സുരേഷ്ഉണ്ണി (അധ്യാപകൻ പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ). സഹോദരൻ: പീതാംബരൻ. സംസ്ക്കാരം: ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.