KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ പാറക്കീൽ കല്യാണി (84) നിര്യാതയായി

കൊയിലാണ്ടി: കീഴരിയൂർ പാറക്കീൽ കല്യാണി (84) (ഗ്യാസ് ഏജൻസിക്ക് സമീപം) നിര്യാതയായി. മക്കൾ: വസന്ത, പരേതരായ ശ്രീനിവാസൻ, രാമചന്ദ്രൻ. മരുമക്കൾ: പ്രിയ, പ്രസന്ന, പരേതനായ കുമാരൻ. സഹോദരങ്ങൾ: ദേവി (പാലയാട്ട് നട), പരേതരായ ചിരുതക്കുട്ടി, നാരായണി.
Share news