കീഴരിയൂർ കോരൻകുളങ്ങര നാരായണി (84) നിര്യാതയായി
മേപ്പയ്യൂർ: കീഴരിയൂർ കോരൻകുളങ്ങര നാരായണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കോവുക്കരകണ്ടി ചെക്കോട്ടി. മക്കൾ: ലീല, കുഞ്യാത്തു, മോളി. മരുമക്കൾ: പരേതനായ പാലാക്കണ്ടി അശോകൻ, ലീല, സുരേന്ദ്രൻ (മമ്മിളിക്കുളം). സഹോദരങ്ങൾ: കുഞ്ഞിമാത, പരേതരായ കല്യാണി, കുഞ്ഞിക്കണ്ണൻ, കാർത്യായനി, കുഞ്ഞിക്കണാരൻ സഞ്ചയനം: ഞായറാഴ്ച.



