KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ കൊളപ്പേരി അബ്ദു (80) നിര്യാതനായി

കീഴരിയൂർ: കൊളപ്പേരി അബ്ദു അബ്ദു (80) നിര്യാതനായി. ഭാര്യ: പരേതയായ ചട്ടിപ്പുരയിൽ ആമിന. മക്കൾ: ഹാജറ, സഫിയ റഫീഖ് (ഖത്തർ). മരുമക്കൾ: മൊയ്തി (അൽബാദി), അസീസ് (പെരുവാലിശേരി), ജസ്ന (കൊയിലാണ്ടി). 

Share news