KOYILANDY DIARY

The Perfect News Portal

കായണ്ണ മൊട്ടന്തറ അമ്മാളു (96) നിര്യാതയായി

കായണ്ണ: കായണ്ണ മൊട്ടന്തറ അമ്മാളു (96) നിര്യാതയായി. ഭർത്താവ്: പരേതനായ മൊട്ടന്തറയിലെ ആദ്യകാല വ്യാപാരി ചെക്കിണി. മക്കൾ: കുഞ്ഞിക്കേളപ്പൻ, കരുണാകരൻ, ശാരദ, പരേതനായ ബാലകൃഷ്ണൻ, ചന്ദ്രൻ, നാരായണൻ, ദക്ഷായണി. മരുമക്കൾ: മാധവി (ചെറുക്കാട്), സുവർണ്ണ (മണിയൂർ), ശങ്കരൻ (പൂവത്താംകുന്ന്), ജയമാല (കായണ്ണ), സ്വപ്ന (വടകര), ശശീന്ദ്രൻ (കിഴരിയൂർ). സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.