KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോതമംഗലം കായലാട്ട് സുമിത്ത് (46) നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം കവിയും ലൈബ്രറി പ്രവർത്തകനുമായ കായലാട്ട് സുമിത്ത് (46) നിര്യാതനായി. പരേതരായ ശ്രീധരൻ നമ്പ്യാരുടേയും കായലാട്ട് സൗമിനി അമ്മയുടേയും മകനാണ്. സഹോദരി: സുസ്മിത ജയപ്രകാശ്. സംസ്കാരം: ഞായറാഴ്ച രാവിലെ കായലാട്ട് വീട്ടുവളപ്പിൽ.

Share news