KOYILANDY DIARY.COM

The Perfect News Portal

കാവുംവട്ടം മമ്മിളി മീത്തൽ അച്ചുതൻ (61)

കൊയിലാണ്ടി: കാവുംവട്ടം മമ്മിളി മീത്തൽ അച്ചുതൻ (61) നിര്യാതനായി. ഭാര്യ: ശോഭന (അങ്കണവാടി ടീച്ചർ). മക്കൾ: നിതിൻ, നിഷിന. മരുമകൻ: രാഹുൽ (മൊകേരി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനു, പരേതരായ ഗോപാലൻ, ബാലൻ. സഞ്ചയനം തിങ്കളാഴ്ച. 
Share news