KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പടിഞ്ഞാറേ കാശ്മിക്കണ്ടി കരുണൻ (72)

കൊയിലാണ്ടി പടിഞ്ഞാറേ കാശ്മിക്കണ്ടി കരുണൻ (72) നിര്യാതനായി. അച്ഛൻ: പരേതനായ കേളപ്പൻ. സഹോദരങ്ങൾ: അജിത് കുമാർ (മണി), ജാനു, പരേതരായ ശ്രീധരൻ, കമല.