KOYILANDY DIARY.COM

The Perfect News Portal

പയ്യോളി കായടത്തിൽ കരുണാകരൻ കിടാവ് (ചിന്നൻ എടോളി) (74) നിര്യാതനായി

പയ്യോളി: കായടത്തിൽ കരുണാകരൻ കിടാവ് (ചിന്നൻ എടോളി) (74) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: രമ്യ, രഞ്ചിത്ത് (കുവൈറ്റ്). മരുമക്കൾ: രവി (ചിങ്ങപുരം), അനഘ (മന്ദങ്കാവ്). സഹോദരങ്ങൾ: ഉണ്ണി (എടോളി), സരസ്വതി (ബേപ്പൂര്), പുഷ്പ (പയ്യോളി).

Share news