KOYILANDY DIARY.COM

The Perfect News Portal

കന്നൂർ, പുളിയാറയിൽ കാർത്ത്യായനി (96) നിര്യാതയായി

ഉള്ളേൃരി. കന്നൂർ, പുളിയാറയിൽ കാർത്ത്യായനി (96) നിര്യാതയായി. സഞ്ചയനം: തിങ്കളാഴ്ച. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ മാവുന്നത്ത്. മക്കൾ: ചന്ദ്രിക, ദമയന്തി, സതി ബേബി, സരസ, ഓമന, കൃഷ്ണൻ, ഉഷ. മരുമക്കൾ: ദാമോദരൻ, രവീന്ദ്രൻ, ചന്ദ്രൻ, കുഞ്ഞിരാമൻ, കൃഷ്ണൻ (ഭാര്യ ഷീബ ), ഭാസ്ക്കരൻ, പരേതനായ ഭാസ്ക്കരൻ.

Share news