ചേമഞ്ചേരി കാഞ്ഞിലശ്ശേരി ഞാറ്റുവളപ്പിൽ കാർത്ത്യായനി അമ്മ (80) നിര്യാതയായി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ഞാറ്റുവളപ്പിൽ കാർത്ത്യായനി അമ്മ (നഴ്സ്) (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: ബിന്ദു (GHSS ബേപ്പൂർ), സിന്ധു (ദുബായ്). മരുമക്കൾ: മുരളീധരൻ എൻ എൽ (മുത്താമ്പി), ദാമോദരൻ (ദുബായ്). സഹോദരങ്ങൾ: പൊയിലിൽ സുഗത, പരേതരായ ഉണ്ണി നായർ, ദാമോദരൻ നായർ, ലീല.
