Koyilandy News Obituary പൊയില്‍ക്കാവ് പാറക്കൽ വളപ്പിൽ കാർത്ത്യായനി(87) നിര്യാതയായി 3 months ago koyilandydiary ചെങ്ങോട്ടുകാവ്: പൊയില്‍ക്കാവ് പാറക്കൽ വളപ്പിൽ കാർത്ത്യായനി(87) നിര്യാതയായി. ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഭര്‍ത്താവ്: പരേതനായ കുമാരൻ പാറക്കല്‍ വളപ്പിൽ. മക്കൾ: ബാലൻ, പത്മിനി, ബാബു, ശിവൻ, പരേതനായ രാജൻ. മരുമക്കൾ: ഷൈലജ, റീന, മനോജ്, രജനി, ഷാനി. Share news Post navigation Previous കാപ്പാട് വികാസ് നഗർ, കിഴക്കേ ഓലകുളത്തിൽ മാധവി (69) നിര്യാതയായിNext CPIM പാലൂർ മുൻ ബ്രാഞ്ച് സെക്രട്ടറി സി. ചന്ദ്രൻ ചെറുപ്പ (74) നിര്യാതനായി