കാപ്പാട് കല്ലുവെച്ച പുരയിൽ കാർത്ത്യായനി (98)

കൊയിലാണ്ടി: കാപ്പാട് കല്ലുവെച്ച പുരയിൽ കാർത്ത്യായനി (98) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ മാസ്റ്റർ. മക്കൾ: സതീശൻ, രാജീവൻ, ശോഭന, പുഷ്പലത, അരവിന്ദാക്ഷൻ (Rtd PWD എഞ്ചിനീയർ) ഉണ്ണികൃഷ്ണൻ (Rtd kseb), ആശാലത, പരേതനായ അശോകൻ (Rtd എയർഫോഴ്സ്), മരുമക്കൾ: ഇന്ദിര, പ്രസീത, ഗോപിനാഥൻ, വിജയൻ, ആഷ്‌ലി, സഞ്ജീവൻ, സ്മിത. ശവസംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്.
