KOYILANDY DIARY.COM

The Perfect News Portal

കാരയാട് ചങ്ങരംവെള്ളി, എടക്കാരയാട്ട് കെ. കുഞ്ഞിക്കലന്തൻ മാസ്റ്റർ (82) നിര്യാതനായി

കാരയാട്: ചങ്ങരംവെള്ളി എടക്കാരയാട്ട് കെ. കുഞ്ഞിക്കലന്തൻ മാസ്റ്റർ (82) കച്ചേരി നിര്യാതനായി. പേരാമ്പ്ര ഹൈസ്കൂളിൽ അധ്യാപകനായും വടകര എം. യു. എം ഹയർ സെക്കണ്ടറി സ്കൂളിൽ 18 വർഷത്തോളം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഭാര്യമാർ: പരേതയായ കുഞ്ഞയിഷ, ജമീല. മക്കൾ: അബ്ദുൾ നാസർ, സമീർ, ഷാഹിർ . മരുമക്കൾ: ഹസീന (ചെറുവണ്ണൂർ), അജീബ (നടുവണ്ണൂർ), നസീമ (കല്ലൂര് കൂത്താളി). സഹോദരങ്ങൾ: പരേതരായ കച്ചേരി കുഞ്ഞമ്മദ്, മവ്വണ്ണൂർ കുഞ്ഞിമൊയ്തി. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണി ചങ്ങരം വെള്ളി ജുമാ മസ്ജിദിൽ. 

Share news