കാരപ്പറമ്പ് കരുവിശ്ശേരി ജയസൂര്യ പനോട്ട് (73) നിര്യാതനായി
.
കാരപറമ്പ് കരുവിശ്ശേരി റിട്ട. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇറിഗേഷൻ) ജയസൂര്യ പനോട്ട് (73) നിര്യാതനായി. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യ: ജയശ്രീ. മക്കൾ: രാകേഷ് പനോട്ട് (ബംഗളൂരു), വന്ദന പനോട്ട് (തിരുവനന്തപുരം). മരുമക്കൾ: അമ്പിളി (ബംഗളൂരു), ശ്രീരാജ് (തിരുവനന്തപുരം). സഹോദരങ്ങൾ: ജോയ് ഗിരിജ, ശ്രീഹർഷ, ജയഹർഷ, രേണുക, ഗീത.



