Koyilandy News Obituary കൊയിലാണ്ടി പയറ്റുവളപ്പിൽ കാരയിൽ പ്രേമലത (80) 2 years ago koyilandydiary കൊയിലാണ്ടി: പയറ്റുവളപ്പിൽ കാരയിൽ പ്രേമലത (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരപണിക്കർ (ബൈക്ക് മെക്കാനിക്ക്). മക്കൾ: രതീഷ്, (മെക്കാനിക്ക്). പരേതരായ രത്‌നകുമാരി, ഷിജി. മരുമക്കൾ: ബബിത (പേരാമ്പ്ര), വിജയൻ (വടകര), മധു (ചെന്നൈ). Share news Post navigation Previous മണിപ്പൂർ കലാപം: ജനതാദൾ (എസ്) വായ മൂടികെട്ടി കൈകൾ ബന്ധിച്ച് പ്രതിഷേധിച്ചുNext വനിതാ ലൈബ്രേറിയൻമാരെ ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കുക