KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വികാസ് നഗർ, കിഴക്കേ ഓലകുളത്തിൽ മാധവി (69) നിര്യാതയായി

ചേമഞ്ചേരി: കാപ്പാട് വികാസ് നഗർ, കിഴക്കേ ഓലകുളത്തിൽ മാധവി (69) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ: ഹർഷലത, ഹേമലത, ഹനീഷ് പരേതനായ ഹരീഷ്. മരുമക്കൾ: പ്രദീപൻ, വികാസ്. സജീവൻ (മന്ദൻകാവ്) സുഭിഷ (പയ്യോളി).
Share news