KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് മുനമ്പത്ത് താവണ്ടി ശോഭ (55)

കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് താവണ്ടി ശോഭ (55) നിര്യാതയായി.  പരേതരായ ഗോപാലൻ, നാരായണി എന്നവരുടെ മകളാണ്. സഹോദരങ്ങൾ: ചന്ദ്രൻ, രാഘവൻ, രാമകൃഷ്ണൻ, ശിവൻ, പ്രേമൻ. 

Share news