KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് കാക്കച്ചിക്കണ്ടി മാധവി (94) നിര്യാതയായി

കൊയിലാണ്ടി: കാപ്പാട് കാക്കച്ചിക്കണ്ടി മാധവി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണര. മക്കൾ: ശ്യാമള, ദേവദാസ് (പാലക്കാട്‌), ഗീത (എലത്തൂർ), മോഹൻദാസ്, ഷീല (ആനവാതിൽ), ബിനേഷ്, ബിജേഷ്, പരേതയായ ബീന. മരുമക്കൾ: ബാലകൃഷ്ണൻ (ആനവാതിൽ), കൃഷ്ണൻ, അജിത, രാഗിഷ, പരേതരായ ചന്തുക്കുട്ടി, ശാന്ത, ഷിജി. സഹോദരങ്ങൾ: ദേവി, വിശ്വനാഥൻ, അനിത. സംസ്കാരം ഒക്ടോബർ 20 ന് രാവിലെ 10 മണിക്ക് “വിശ്രാന്തി ” ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ ശ്മാശനം തുവ്വപ്പാറ. 

Share news