കാപ്പാട് ഇലാഹിയ സ്കൂളിലെ പ്രഥമ മലയാളം വിഭാഗം അധ്യാപിക എ ടി സാബിറ ടീച്ചർ (49) നിര്യാതയായി
കൊയിലാണ്ടി: കാപ്പാട് ഇലാഹിയ സ്കൂളിലെ പ്രഥമ മലയാളം വിഭാഗം അധ്യാപിക പുളിയഞ്ചേരി തത്തമഠത്തിൽ എ ടി സാബിറ ടീച്ചർ (49) നിര്യാതയായി. (കേരള അഗ്രാേമിഷനറി കോർപ്പറേഷൻ കൂത്തുപറമ്പ് ഓഫീസ് ജീവനക്കാരി യാണ്) അറബിത്തായത്ത് എ ടി അബ്ദുല്ലയുടെയും പരേതയായ ചാമക്കാടത്ത് ബിച്ചുവിൻ്റെയും മകളാണ്. ഭർത്താവ്: അബ്ദുൽ അസീസ് (മുചുകുന്ന്). മക്കൾ : ഹനീൻ, ഹിബ. മരുമകൻ: ഷാനിദ് (ബഹറൈൻ). സഹോദരങ്ങൾ: എ ടി റഷീദ് (അബൂദാബി), എ ടി റിയാസ് (റജബ് കാർഗോ യുഎഇ).
