കാപ്പാട് കണ്ണൻകടവ്, പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ (68) നിര്യാതനായി

കാപ്പാട്. കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ ടിവി. (എല ത്തൂർ)
മക്കൾ: നാദിയ, മാഷിത, മുഫീദ. മരുമക്കൾ: റഹീസ് (കുവൈറ്റ്), സഹദ് (ഖത്തർ), നിയാസ് (മുഴിക്കൽ), മയ്യത്ത് നിസ്കാരം: ള്ളുഹർ നമസ്കാരത്തിന് ശേഷം കണ്ണൻ കടവ് കമ്പയത്തിൽ ജുമാമസ്ജിദിൽ.
