KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വികാസ് നഗറിലെ കണ്ണവയൽകുനി രാജൻ (72) നിര്യാതനായി

.

കാപ്പാട്: വികാസ് നഗറിലെ കണ്ണവയൽകുനി രാജൻ (72) നിര്യാതനായി. സംസ്ക്കാരം: രണ്ട് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദേവി. മക്കൾ: പ്രശാന്തൻ, പ്രവീൺ, പ്രസന്ന (ജില്ലാ കോടതി കോഴിക്കോട്).

Share news