KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി വെട്ടുക്കാട്ടുകുനി വി. കെ. പ്രദീപൻ (56)

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെട്ടുക്കാട്ടുകുനി വി. കെ. പ്രദീപൻ (56) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണി നായർ പറമ്പത്ത്. അമ്മ: ജാനകി. ഭാര്യ : അംബിക. മകൻ: അതുൽ സഹോദരങ്ങൾ: മോഹനൻ, പ്രകാശൻ, അനിത.