KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശേരി വെട്ടുകാട്ടുകുനി മാധവി (93) നിര്യാതയായി

പൂക്കാട്: കാഞ്ഞിലശേരി വെട്ടുകാട്ടുകുനി മാധവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ വി.കെ, ദാസൻ വി.കെ, ശാരദ. മരുമക്കൾ: സതി, പ്രേമ, പരേതനായ ഭാസ്കരൻ. സംസ്കാരം: 4 മണിക്ക് വീട്ടുവളപ്പിൽ. 

Share news