Koyilandy News Obituary കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55) നിര്യാതനായി 1 month ago koyilandydiary കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55) നിര്യാതനായി. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് കലക്ഷൻ ഏജൻ്റ് ആണ്) ഭാര്യ: ഭവിജ. മക്കൾ: നിവേദ്യ, അഭിഷേക്. സഹോദരങ്ങൾ: ശശി, രാജൻ, പ്രമോദ്, കമല, ശ്രീലത, ശൈലജ. Share news Post navigation Previous തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി: മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതNext പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപക ശില്പശാല നടത്തി