കൊയിലാണ്ടി: കൊല്ലം കുനിയില്‍ കമല (77) നിര്യാതയായി. ഭര്‍ത്താവ്; രാഘവന്‍ കൂനിയില്‍. മക്കള്‍; ക്യഷ്ണദാസ്, സുമേഷ് (ടൂണ്‍സ്), സുജേഷ് (ദ വീക്ക്), നിഷ. മരുമക്കള്‍; സജിത, സലിന, രമിഷ, ഹരിദാസ്. സഹോദരങ്ങള്‍; പരേതനായ ഹരിദാസ് (REC), ബാബു, സുന്ദരന്‍, രാധ, പരേതയായ തങ്ക, പ്രമീള. സഞ്ചയനം: വെള്ളിയാഴ്ച.