KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് കിടാരത്തിൽ കല്യാണി (94) നിര്യാതയായി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ  കല്യാണി (94) നിര്യാതയായി.
ഭർത്താവ് : പരേതനായ കണ്ണൻ. മക്കൾ : കുഞ്ഞിരാമൻ, ചോയിക്കുട്ടി, രാധാകൃഷ്ണൻ, കമല, ലീല, രാധ, സരസ. മരുമക്കൾ : രാധ, ശാരദ കനക, പ്രീത, ബാലൻ, ഭാസ്ക്കരൻ, മാധവൻ, രവീന്ദ്രൻ.
Share news