KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര മാമ്പള്ളി ചേമ്പുമലച്ചാലിൽ കല്യാണി (92)

പേരാമ്പ്ര മാമ്പള്ളിയിലെ പരേതനായ ചേമ്പുമലച്ചാലിൽ കണാരൻ്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: കമല (ഓണിയിൽ), ഗോപാലകൃഷ്ണൻ (പഷ്ണി പറമ്പിൽ), ചന്ദ്രിക (വേങ്ങശ്ശേരി ഒറ്റപ്പാലം), ശോഭ (വടകര), സന്തോഷ് (പഷ്ണി പറമ്പ്). മരുമക്കൾ: തങ്കൻ (ഓണിയിൽ), നളിനി (കാരയാട്) അപ്പു (ഒറ്റപ്പാലം), ബാബു (വടകര), രേഖ (കടിയങ്ങാട്). സഹോദരങ്ങൾ: നാരായണൻ (പേരാമ്പ്ര), ബാലൻ (പേരാമ്പ്ര), ജാനകി (പേരാമ്പ്ര), പരേതരായ അമ്മാളു, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, കൊറുമ്പി. സഞ്ചയനം ബുധനാഴ്ച.

Share news