KOYILANDY DIARY.COM

The Perfect News Portal

കള്ളഞ്ചേരി കുഞ്ഞിക്കുട്ടൻ നായർ (81) നിര്യാതനായി

കള്ളഞ്ചേരി കുഞ്ഞിക്കുട്ടൻ നായർ (81) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ജയരാജൻ. മരുമക്കൾ: അനിത, ബിത. സഹോദരൻ: അവിണേരി ശങ്കരൻ നായർ.
Share news