Calicut News Obituary പേരാമ്പ്ര പുറ്റം പൊയിൽ കൈതാവിൽ കക്കറേമ്മൽ അബൂബക്കർ ഹാജി (77) 1 year ago koyilandydiary പേരാമ്പ്ര: പേരാമ്പ്ര പുറ്റം പൊയിൽ കൈതാവിൽ താമസിക്കും കക്കറേമ്മൽ അബൂബക്കർ ഹാജി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുനീർ (ബഹ്റിൻ). ജലീൽ. മരുമക്കൾ: നസീമ (തിരുവള്ളൂർ), സമീറ (കായക്കൊടി). സഹോദരങ്ങൾ: വീരാൻ കുട്ടി. യൂസഫ്. നബീസ. Share news Post navigation Previous ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി; മന്ത്രി ജി ആര് അനില്‍Next കാരുണ്യ കെആര്‍ 657 ലോട്ടറി ഫലം ഇന്ന്