Koyilandy News Obituary അരങ്ങാടത്ത് തെക്കെ പുറത്തുട്ട് താമസിക്കും കാക്കപ്പൊയിൽ ഗൗതമൻ (71) 2 years ago koyilandydiary കൊയിലാണ്ടി: അരങ്ങാടത്ത് തെക്കെ പുറത്തുട്ട് താമസിക്കും കാക്കപ്പൊയിൽ ഗൗതമൻ (71) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അശ്വന്ത്, അമൃത. മരുമകൻ: റോബിൻ. സഹോദരങ്ങൾ: സരോജിനി, രാമകൃഷ്ണൻ, കെ.പി. മോഹനൻ, ഫൽഗുനൻ, വിജയൻ, പുഷ്പ, വാസന്തി, വത്സൻ, പരേതനായ ശിവദാസൻ. Share news Post navigation Previous സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി കഥാ രചനയിൽ A ഗ്രേഡ് നേടിNext എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം; ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ