കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മൽ കുഞ്ഞിചെക്കൻ (85)
കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മൽ കുഞ്ഞിചെക്കൻ (85) നിര്യാതനായി. ശനിയാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ പുഴയിൽ കൊളക്കണ്ടം ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു. ഭാര്യ: പരേതയായ ദേവി. മക്കൾ: സുമ, പത്മജ, രമ, പ്രേമജൻ, പ്രീത, പ്രവീൺ. മരുമക്കൾ: വേലായുധൻ, ബാലൻ, രാജൻ, ബിജു, അജിത,
