KOYILANDY DIARY.COM

The Perfect News Portal

വന്മുകം അറഫാ പള്ളിക്ക് സമീപം കെ.വി. കുഞ്ഞിപെണ്ണ് (83) നിര്യാതയായി

നന്തിബസാർ: വന്മുകം അറഫാ പള്ളിക്ക് സമീപം കുറുകുണ്ട വയൽ കെ.വി. കുഞ്ഞിപെണ്ണ് (83) നിര്യാതയായി. (CPIM മുൻ കോടിക്കൽ ബ്രാഞ്ച് അംഗവും, കയർ തൊഴിലാളി യൂനിയൻ CITU പ്രവർത്തകയുമായിരുന്നു). സഞ്ചയനം: ഞായറാഴ്ച. ഭർത്താവ് കെ.വി. ചാത്തപ്പൻ. മകൾ: ആശാരേഖ.

മരുമകൻ: എം.ടി. പ്രേമൻ ചെറുകുളം (മെമ്പർ കക്കോടി ഗ്രാമ പഞ്ചായത്ത്). പരേതരായ ചക്കപ്പൻ്റെയും പെണ്ണുകുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: ഇമ്പിച്ചികുട്ടി പടന്നയിൽ, കണ്ടൻകുട്ടി പടന്നയിൽ, വിജയൻ പടന്നയിൽ, പാർത്ഥൻ പടന്നയിൽ, മാലിനി താമരശ്ശേരി, ദമയന്തി ചേലിയ, പരേതരായ കുഞ്ഞികുട്ടി, കോരൻ, വാസന്തി.

Share news