KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ വാഴവളപ്പിൽ കെ. പി. അംബുജാക്ഷൻ (72) നിര്യാതനായി

കൊയിലാണ്ടി: റിട്ട. റെയിൽവെ ജീവനക്കാരൻ പെരുവട്ടൂർ വാഴവളപ്പിൽ കെ. പി. അംബുജാക്ഷൻ (72) നിര്യാതനായി. അച്ഛൻ: പരേതനായ ഇ.വി. കറുപ്പകുട്ടി (റിട്ട. ദക്ഷിണ റെയിൽവേ). അമ്മ: പരേതയായ അമ്മുകുട്ടി.
സഹോദരങ്ങൾ: കെ.പി. സുശീല, നളിനി (ഖാദി സർവോദയ സംഘം), അരവിന്ദാക്ഷൻ (മാരുതി സർവീസ് സ്റ്റേഷൻ), ഫൽഗുണൻ (റിട്ട. കെഎസ്ഇബി). പരേതനായ കെ. പി. പീതാംബരൻ (റെയിൽവെ എറണാകുളം). സഞ്ചയനം: ബുധനാഴ്ച.
Share news