ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ, മക്കൾ: ധന്യ. എൻ (സ്മാർട്ട് മീഡിയ ചിങ്ങപുരം), ധനേഷ് എൻ (ദുബായ്). മരുമകൻ: സുധീഷ് കുമാർ (ഗോകുലം ചിട്ടി കണ്ണൂർ). സഹോദരങ്ങൾ: നാരായണൻ അടിയോടി, ദാമോദരൻ അടിയോടി, വത്സല, വനജ.