KOYILANDY DIARY.COM

The Perfect News Portal

സബ്ബ് ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ബോയസ് 110 മീറ്റർ ഹഡിൽസ് വിജയികൾ

കൊയിലാണ്ടി സബ്ബ് ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ബോയസ് 110 മീറ്റർ ഹഡിൽസ്  (110 MH) വിഭാഗത്തിൽ ഒന്നാം സ്ഥാനം മേഹുൽ സജീവ് ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളൾ കൊയിലാണ്ടി കരസ്ഥമാക്കി]
രണ്ടാം സ്ഥാനം അനുഗ്രഹ് ബി എസ് ഗവ. വൊക്കേഷൺൽ ഹയർസെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയും കരസ്ഥമാക്കി. മേള ഇന്ന് സമാപിക്കും.
Share news