KOYILANDY DIARY.COM

The Perfect News Portal

മാസ് കമ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി ജെ എസ് ദേവദർശനെ അനുമോദിച്ചു

മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി ജെ എസ് ദേവദർശനെ അനുമോദിച്ചു. ചാത്തോത്ത് എം എം ജയദേവൻ്റെയും സുനിതയുടെയും മകനാണ്).
.
.
കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉപഹാരം നൽകി. രാജേഷ് കീഴരിയൂർ, കെ പി രാമചന്ദ്രൻമാസ്റ്റർ, മുള്ളമ്പത്ത് രാഘവൻ, ഇ ടി ബിജു, വലിയഞാറ്റിൽ രാഘവൻ, അരുൺ സി, റഷീദ് പുളിയഞ്ചേരി എന്നിവർ സന്നിഹിതരായി.
Share news