KOYILANDY DIARY

The Perfect News Portal

മാധ്യമ പ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻവിള വീട്ടിൽ എം. ആർ സജേഷ് (46)

സുൽത്താൻ ബത്തേരി: മാധ്യമ പ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻവിള വീട്ടിൽ എം. ആർ സജേഷ് (46) നിര്യാതനായി ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എം. രവീന്ദ്രൻ പിള്ളയുടെയും സി. എച്ച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ: ഷൈമി ഇ. പി. (മീഡിയ കോർഡിനേറ്റർ, നോളജ് ഇക്കോണമി മിഷൻ), മകൾ: ഋതു ശങ്കരി. സംസ്കാരം: വയനാട്ടിലെ വീട്ടിൽ.