യുവാക്കൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിംഗുമായി ജെസിഐ കൊയിലാണ്ടി

കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടി യുവാക്കൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് നടത്തുന്നു. ജനുവരി 22ന് ബുധനാഴ്ച വൈകുന്നേരം
6 .30ന് കൊയിലാണ്ടി അരങ്ങാടത്ത് വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് ട്രെയിനിങ് നടക്കുന്നത്.
.

.
ജെസിഐ ഇൻറർനാഷണൽ ട്രെയിനറും ബിസിനസ് കോച്ചുമായ രാകേഷ് നായരാണ് ഫാക്കൽട്ടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ആളുകൾക്ക് സൗജന്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് ജെസിഐ കൊയിലാണ്ടി പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അറിയിച്ചു. രജിസ്റ്റർ ചെയ്യുവാനായി വിളിക്കുക; 79 94 5 7 4 3 5 5, 63 64 75 0 7 0 6.
