KOYILANDY DIARY.COM

The Perfect News Portal

കാരയാട് കിഴക്കേ പറമ്പിൽ ജാനു ടീച്ചർ (82) നിര്യാതയായി.

കാരയാട്: കിഴക്കേ പറമ്പിൽ ജാനു ടീച്ചർ (82) നിര്യാതയായി. (റിട്ട. അധ്യാപിക കല്പത്തൂർ എ യു പി സ്കൂൾ). സംസ്കാരം: ബുധനാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ തയ്യുള്ളതിൽ നാരായണൻ നായർ. മക്കൾ: സജിത് കുമാർ, ജിഷ, പരേതനായ രജിത് കുമാർ. മരുമക്കൾ: പ്രീതി, സുരഭി . സഹോദരങ്ങൾ: ബാലകൃഷ്ണൻ മാസ്റ്റർ, പരേതരായ ഗോപാലൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, നാണി ടീച്ചർ.
Share news